കൊല്ലത്തെ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി വിസ്മയയുടെ മരണത്തിന് പിന്നാലെ സ്ത്രീധന വിഷയത്തില്‍ വലിയ ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം നടക്കുന്നത്.ഈ വിഷയത്തില്‍ നടനും എംപിയുമായ സുരേഷ് ഗോപി നടത്തിയ ഒരു വീഡിയോ വീണ്ടും ചര്‍ച്ചയായിരുന്നു. സുരേഷ് ഗോപി അവതാരകനായി എത്തുന്ന കോടീശ്വരന്‍ പരിപാടിയിലായിരുന്നു അത്. എന്നാല്‍ ഇപ്പോഴിതാ വിസ്മയയുടെ മരണത്തില്‍ വികാരധീനനായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം. വിശദാംശങ്ങളിലേക്ക്...